ചരമം:-
നരിക്കുനി: - പാറന്നൂർ അരീക്കൽ ഇബ്രാഹിമിൻ്റെ ഭാര്യ മറിയം (85) അന്തരിച്ചു ,മയ്യത്ത് നമസ്ക്കാരം ഇന്ന് (22/03/21) തിങ്കളാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് പാറന്നൂർ ജുമാ മസ്ജിദിൽ ,മക്കൾ:-ടി എ ആലിക്കോയ (റിട്ട: അദ്ധ്യാപകൻ ,ജി എം യു പി സ്കൂൾ ,എളേറ്റിൽ) ,അഷറഫ് (മക്ക) ,പാത്തുമ്മ , നഫീസ ,അസ്മ ,പരേതരായ മുഹമ്മദ് എന്ന ബിച്ചു ,അബ്ദുൾ ലത്തീഫ് ,മരുമക്കൾ:- മായിൻ (എര വന്നൂർ) ,മുഹമ്മദ്- ഡ്രൈവർ (ഇയ്യാട് ) ,അബ്ദുൾ റഷീദ് ( പുല്ലാളൂർ) ,ആമിന ,ജമീല ,ജസ് ല ,പരേതയായ റംല ,സഹോദരങ്ങൾ:- നാലുപുരക്കൽ കോയക്കുട്ടി ,ഉമ്മർ ,കുഞ്ഞീബി , നഫീസ ,പരേതരായ ഉസ്സയിൻ ,റംല ,


0 അഭിപ്രായങ്ങള്‍