ജനകീയ വികസന വിജ്ഞാനോത്സവവും - ജനപ്രതിനിധികൾക്ക് സ്വീകരണവും -                               പുല്ലാളൂർ റിപ്ബ്ലിക്ക് ഗ്രന്ഥശാലയുടെ  ആഭിമുഖ്യത്തിൽ ജനകീയ വികസന വിജ്ഞാനോത്സവം നടത്തി." കേരള വികസനത്തിൻ്റെ സഞ്ചാരവഴികൾ ജനകീയാസൂതണം 25 വർഷങ്ങൾ പിന്നിട്ട പശ്ചാത്തലത്തിൽ " എന്ന വിഷയത്തിൽ ശ്രീ .. PC രവീന്ദ്രൻ പ്രഭാഷണം നടത്തി കേ രള ഗ്രന്ഥശാലാ സംഘം കോഴിക്കോട് താലൂക്ക് കൗൺസിൽ പ്രസിഡണ്ട്.കെ.പി.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു, മടവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട - KV - ലളിത, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിൽനഷിജു മടവൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ - ജുറൈജ്,PKE - ചന്ദ്രൻ എന്നിവർക്ക് സ്വീകരണം നൽകി.ഗ്രന്ഥശാല പ്രസിഡണ്ട് 'എം.മണിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിനു്. സെക്രട്ടറി പി.പി-മോഹനൻ സ്വാഗതവും, ഇ.എം.പ്രിലാഷ് നന്ദിയും പറഞ്ഞു.