കൊടുവള്ളി മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്തി കാരാട്ട് റസാഖിനെ വിജയിപ്പിക്കുക :-
നരിക്കുനി: - ഇടതു പക്ഷ ജനാധിപത്യ മുന്നണി കൊടുവള്ളി മണ്ഡലം സ്ഥാനാർത്ഥി കാരാട്ട് റസാഖിനെ വിജയിപ്പിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് നടന്ന നരിക്കുനി ലോക്കൽ തെരഞ്ഞെടുപ്പ് കൺവൻഷൻ ആർ പി ഭാസ്ക്കരകുറുപ്പ് ഉൽഘാടനം ചെയ്തു ,ഒ പി മുഹമ്മദ് ഇഖ്ബാൽ അദ്ധ്യക്ഷനായിരുന്നു ,കെ പി മോഹനൻ ,മoത്തിൽ അബ്ദുൾ മജീദ് ,ടി ഇ മനോജ് ,ടി പി ഗോപാലൻ ,കുനിയിൽ സർജാസ് ,വി സി ഷനോജ് തുടങ്ങിയവർ സംസാരിച്ചു.


0 അഭിപ്രായങ്ങള്‍