യുവാവ് വെട്ടേറ്റുമരിച്ചു:
നരിക്കുനി :- പുല്ലാളൂര്‍ വള്ളിയേടത്ത് മീത്തല്‍ ഷമി (28) വെട്ടേറ്റു മരിച്ചു. ഞായറാഴ്ച രാത്രി ഒമ്പതരയോടെ പുല്ലാളൂര്‍-നാര്യച്ചാല്‍ റോഡിലെ കടുകന്‍വള്ളിതാഴത്ത് വെച്ചായിരുന്നു സംഭവം. തുടക്ക് മാരകമായ മുറിവേറ്റ ഷമിയെ നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. അവിവാഹിതനാണ്. അച്ഛന്‍ :-പരേതനായ ഭാസ്‌കരന്‍, അമ്മ സരോജിനി,
സഹോദരന്‍ :-ഷിജു,



0 അഭിപ്രായങ്ങള്‍