ദാഹജലം കൊടുത്തതിനെ ചൊല്ലി തർക്കം.കോളിക്കലിൽ വാക്കേറ്റം
:കോളിക്കലിൽ പോളിംഗ് ബൂത്തിലേക്ക് പോകുന്ന വഴിയിൽ ഗ്ലാസിൽ കുടി വെള്ളം വിതരണം നടത്തിയതിനെ തുടർന്ന് ഇരുവിഭാഗൾതമ്മിൽ വാക്കേറ്റമുണ്ടായത്.
SYS പ്രവർത്തകരായിരുന്നു കുടിവെള്ളം വിതരണം നടത്തിയത്. അന്നം തടഞ്ഞതിന് പിന്നാലെ യു ഡി എഫ് ദാഹജലം തടഞ്ഞത് വിവാദമാവുന്നു ,കൊടുവള്ളി മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി കാരാട്ട് റസാഖിൻ്റെ ചിഹ്നം ഗ്ലാസ് ആയത് കൊണ്ടാണ് കുടിവെള്ളം ഗ്ലാസിൽ വിതരണം ചെയ്യുന്നത് തടഞ്ഞത് ,,പോലീസ് എത്തി ഇരുവിഭാഗത്തേയും മാറ്റിയതോടെയാണ് പ്രശ്നം അവസാനിച്ചത് ,


0 അഭിപ്രായങ്ങള്‍