എൽഇഡി കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ഇസാമു അകാസാകി അന്തരിച്ചു :-
നീല എൽഇഡി കണ്ടുപിടിച്ചു പ്രകാശം പരത്തിയ ജാപ്പനീസ് ശാത്രജ്ഞൻ ഇസാമു അകാസാകി (92) അന്തരിച്ചു. നഗോയ യൂണിവേഴ്സിറ്റിയിലും പിന്നീട് മെയ്ജോ യൂണിവേഴ്സിറ്റിയിലും പ്രൊഫസറായിരുന്നു നൊബേൽ ജേതാവായ അകാസാകി. ഊർജക്ഷമതയുടെ പര്യായമായി മാറിയ ലൈറ്റ് എമിറ്റിങ് ഡയോഡ് (എൽ ഇ ഡി) വിപ്ലവത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളായിരുന്നു ,


0 അഭിപ്രായങ്ങള്‍