ചരമം-                                പുല്ലാളൂർ: പയങ്ങരക്കുന്നുമ്മൽ ശ്രീമതി (77) നിര്യാതയായി. ഭർത്താവ് -പരേതനായ ഉണ്ണി ,മക്കൾ -രാജൻ, രവീന്ദ്രൻ, വത്സല - മരുമക്കൾ :-ശൈലജ (പാവണ്ടൂർ), ശൈലജ (പെരിങ്ങൊളം ), കൃഷ്ണൻകുട്ടി