.
കാരാട്ട് റസാഖ് എം.എൽ.എക്ക് റോഡ് ഷോക്കിടെ വാഹനത്തിൽ നിന്നും വീണ് പരിക്കേറ്റു
താമരശ്ശേരി അമ്പായത്തോട് നിന്നും കട്ടിപ്പാറയിലേക്ക് റോഡ് ഷോ നടത്തുന്നതിനിടയിൽ കരിഞ്ചോലയിൽ വെച്ച് പിക്കപ്പിൽ നിന്നും താഴെ വീണാണ് പരിക്കേറ്ററ്റത്. കാരാട്ടിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



0 അഭിപ്രായങ്ങള്‍