ലൈൻമാനെ അസഭ്യം പറഞ്ഞയാളെ അറസ്റ്റ് ചെയ്തു :-

കെ എസ് ഇ ബി താമരശ്ശേരി സെക്ഷനിലെ ലൈൻമാൻ സ.രജീഷ് .ടി (ചാമി ) താഴെ പരപ്പൻ പൊയിൽ ഭാഗത്ത് വൈദ്യുതി ബിൽ അടയ്ക്കാത്തതിന് ഡിസ്കണക്ട്  ചെയ്യുമ്പോൾ മേടോത്ത് ഷാജി എന്നയാൾ രജീഷിനെ അസഭ്യം പറയുകയും, കയ്യേറ്റം ചെയ്യാൻ  ശ്രമിക്കുകയും ചെയ്തു .


ലൈൻ മാനെ ജോലി തടസ്സപ്പെടുത്തിയതിനെ തുടർന്ന് താമരശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി സമർപ്പിക്കുകയും ,തുടർന്ന്  പോലീസ് രജീഷിൻ്റെ മൊഴി രേഖപ്പെടുത്തുകയും അതിൻ്റെ  അടിസ്ഥാനത്തിൽ  F l R തയ്യാറാക്കി   ഉടൻ പ്രതിയെ അറസ്റ്റ് ചെയ്ത് താമരശ്ശേരി കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ,.....