_കേന്ദ്ര സർക്കാർ കോവിഡ് വാക്സിൻ സൗജന്യമായി നൽകണം:-


നരിക്കുനി: -_കോവിഡിനെതിരെ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും സൗജന്യ വാക്സിൻ നൽകുന്നതിനുള്ള ഉത്തരവാദിത്തം നിറവേറ്റാതെ ,സ്വകാര്യ മരുന്നു കമ്പനികൾക്ക് കൊള്ളലാഭം കൊയ്യുവാൻ അവസരം ഒരുക്കുന്ന വാക്സിൻ നയം തിരുത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് ഇടതു പക്ഷ ജനാധിപത്യ മുന്നണി പ്രവർത്തകരുടെ വീട്ടുമുറ്റത്ത് സത്രാഗ്രഹം നടത്തി ,