ചരമം:-

മടവൂർ :- മൊടയാനി പരേതനായ ഇബ്രാഹിമിൻ്റെ ഭാര്യ ആയിഷ (65) നിര്യാതയായി. ,  മകൻ : റഷീദ്, മരുമകൾ : ഉമ്മുസൽ‍മത്ത് (കച്ചേരിമുക്ക് ),

സഹോദരങ്ങൾ :നഫീസ, മുഹമ്മദ്‌, ജമീല, കോയഹസ്സൻ, സുബൈദ, പരേതരായ അബൂബക്കർ, ഉമ്മർ ,