നരിക്കുനി - ഒടുപാറയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സജീവമായി :-
നരിക്കുനി: - നരിക്കുനി ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡായ ഒടുപാറയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സജീവമായി നടന്നു വരുന്നു ,ഹോമിയോ പ്രതിരോധ മരുന്നു വിതരണം ,വളണ്ടിയർമാരുടെ സേവനം ,ഭക്ഷണ കിറ്റ് വിതരണം ,കോവിഡ് ബാധിച്ച രോഗികളെ സഹായിക്കുന്നതിന് വാർഡ്തല വാഹനവും ഇവിടെ സജ്ജമായിട്ടുണ്ട് ,
കോവിഡ് ബാധിച്ച രോഗികളെ ടെസ്റ്റിന് കൊണ്ടുപോകാനും ,രോഗികളെ ആശുപത്രിയിലെത്തിക്കാനും വാഹനം മുഴവൻ സമയം വാർഡ് സെന്ററായ പറശ്ശേരി മുക്കിൽ ഉണ്ടാവുമെന്ന് വാർഡ് മെമ്പർ തലപ്പൊയിൽ അബ്ദുൾ മജീദ് അറിയിച്ചു ,


0 അഭിപ്രായങ്ങള്‍