അതിര്‍ത്തി മേഖലയില്‍ പരിശീലനം പുന:രാരംഭിച്ച് ചൈന; ലഡാക്കില്‍ ജാഗ്രതയോടെ ഇന്ത്യന്‍ സൈന്യം :-
ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ സൈനിക നീക്കം നടത്താനുള്ള തയാറെടുപ്പുമായി ചൈന. ലഡാക് മേഖലയില്‍ ചൈനീസ് സൈന്യം പരിശീലനം പുന:രാരംഭിച്ചിരിക്കുന്നതായുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ലഡാക്കിന്‍റെ എതിര്‍ ദിശയിലെ താഴ് വരകളുടെ താഴ്ന്ന പ്രദേശത്താണ് ചൈനീസ് കരസേനയുടെ പരിശീലനം.

0 അഭിപ്രായങ്ങള്‍