കോഴിക്കോട് ജില്ലയിലെ മണ്ഡലങ്ങളും , വോട്ടെണ്ണല്‍ കേന്ദ്രങ്ങളും :-


⭕ _വടകര - ഗവ.കോളേജ് മടപ്പളളി_ 


⭕ _കുറ്റ്യാടി - മേമൂണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍_


⭕ _നാദാപുരം - ഗവ. ഗേള്‍സ് എച്ച്എസ്എസ് മടപ്പളളി_


⭕ _കൊയിലാണ്ടി - ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പയ്യോളി_


⭕ _പേരാമ്പ്ര -  പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍_


⭕ _ബാലുശ്ശേരി - മര്‍ക്കസ് പബ്ലിക് സ്കൂൾ ബാലുശ്ശേരി_


⭕ _എലത്തൂര്‍ - വെസ്റ്റ്ഹില്‍ ഗവ. പോളിടെക്നിക് കോളേജ്_


⭕ _കോഴിക്കോട് നോര്‍ത്ത് - ജെഡിടി  ഇസ്ലാം പോളിടെക്നിക് വെളളിമാട്കുന്ന്_


⭕ _കോഴിക്കോട് സൗത്ത് - മലബാര്‍ ക്രിസ്ത്യന്‍ കോളേജ് എച്ച്എസ്എസ്_


⭕ _ബേപ്പൂര്‍ -  ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്_


⭕ _കുന്ദമംഗലം- കോഴിക്കോട് ഗവ. ലോ കോളേജ് വെളളിമാട്കുന്ന്_


⭕ _കൊടുവളളി -  കെഎംഒ എച്ച്എസ്എസ്_


⭕ _തിരുവമ്പാടി -  സെയ്ന്റ് അല്‍ഫോന്‍സ സീനിയര്‍ എസ്എസ് കോരങ്ങാട്, താമരശ്ശേരി_.