കനത്ത മഴയിൽ വീട് തകർന്നു :-
പുന്നശ്ശേരി: - കാക്കൂർ ഗ്രാമ പഞ്ചായത്ത് 8 -)o വാർഡിൽ കനത്ത മഴയെ തുടർന്ന് പുലക്കുന്നുമ്മൽ അരവിന്ദന്റെ വീട് തകർന്നു. കാക്കൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എം . ഷാജി .വൈസ് പ്രസിഡണ്ട് നിഷ രാമചന്ദ്രൻ , വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ഗഫൂർ തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ചു.
.


0 അഭിപ്രായങ്ങള്‍