കേന്ദ്ര സർക്കാർ സ്ഥാപനമായ ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് ലിമിറ്റഡിൽ അവസരം


📌 പ്യൂൺ, സൂപ്പർവൈസർ, ഇൻവെസ്റിഗേറ്റർ, അനലിസ്റ്റ്, തുടങ്ങി വിവിധ തസ്തികകളിലായി 567 ഒഴിവുകളുണ്ട്.


📌 പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്കാണ് അവസരം.


📌 80,000 രൂപ വരെയാണ് ശമ്പളം.


📌 45 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം.


📌 *കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കാനും താഴെയുള്ള ലിങ്കുകൾ ഉപയോഗിക്കുക.*


🔗 http://bit.ly/PeonInBECIL


🔗 http://bit.ly/BecilVarious2021


🔗 https://thozhil.me/KerLatestJobs