മടവൂരിൽ സി പി ഐ (എം) ഡ്രൈഡേ ആചരിച്ചു :-
മടവൂർ.:- സിപിഐ (എം) പ്രവർത്തകർ പൈമ്പാലുശേരി അങ്ങാടി ശുചീകരിച്ചു. ഓവുചാലിൽ ഉള്ള ആയിരകണക്കിന് കുപ്പികളും ,പ്ലാസ്റ്റിക് മലിന്യങ്ങളും നീക്കം ചെയ്‌ത് വൃത്തിയാക്കി പഞ്ചായത്തിന് കൈമാറി. സി പി ഐ (എം )ഏരിയ കമ്മിറ്റി അംഗം എപി. നെസ്തർ ഉത്ഘാടനം ചെയ്‌തു. മടവൂർ ബ്രാഞ്ച് സെക്രെട്ടറി ഉമ്മർ ആദ്യക്ഷത വഹിച്ചു. ടൌൺ ബ്രാഞ്ച് സെക്രെട്ടറി സുനിൽകുമാർ ,വിജയൻ. അനൂപ്. എന്നിവർ സംസാരിച്ചു


0 അഭിപ്രായങ്ങള്‍