പെട്രോൾ ബങ്കിലെ സ്റ്റാഫിന് കോവിഡ് ,പമ്പ് അടച്ചിട്ടു :-

നരിക്കുനി: നരിക്കുനി -നൻമണ്ട റോഡിലെ പെട്രോൾ ബങ്കിലെ സ്റ്റാഫിന്  കൊറോണ സ്ഥിരീകരിച്ചത്  കാരണം അടച്ചിട്ട  പെട്രോൾ പമ്പ് ഡി വൈ എഫ് ഐ സന്നദ്ധ സേന അണു നശീകരണം നടത്തി ,മെയ് 24 മുതൽ 27 വരെ പമ്പിലെത്തിയവർ സ്വയം നിരീക്ഷണത്തിൽ കാറൻ്റയിനിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു ,

- ''