ആരോ​ഗ്യപ്രവർത്തകർക്കായി കെഎസ്ആർടിസി സർവ്വീസ് നടത്തും: -


സംസ്ഥാനത്ത്  ആരോ​ഗ്യ പ്രവർത്തകർക്കായി   സർവ്വീസ് നടത്തുമെന്ന് കെഎസ്ആർടിസി. കൊവിഡ് വ്യാപനം ശക്തമായതിനാൽ യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് കെഎസ്ആർടിസി സർവ്വീസുകൾ നടത്താൻ തീരുമാനിച്ചത്. സംസ്ഥാനത്തെ ഏതൊരുഭാ​ഗത്തേയും, ഏതെങ്കിലും ആരോ​ഗ്യ പ്രവർത്തകർക്കും, രോ​ഗികൾക്കും സർവ്വീസ് ആവശ്യമുണ്ടെങ്കിൽ കെഎസ്ആർടിസി കൺട്രോൾ റൂമുമായി ബന്ധപ്പെടണം