ചേളന്നൂർ: പുതുക്കുടി സുധാകരന്റെ ഭാര്യ ജയശ്രീ(വത്സല)(50)നിര്യാതയായി.

മക്കൾ : അഭിജിത്ത് , അനുശ്രീ.

മരുമകൾ: ഐശ്വര്യ,

സഹോദരങ്ങൾ: മോഹനൻ, ഹരിദാസൻ. അച്ഛൻ: പരേതനായ കൃഷ്ണൻ നായർ ,അമ്മ: പരേതയായ പാർവ്വതി അമ്മ , ശവസംസ്കാരം (22/06/2021) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ 

സഞ്ചയനം: വ്യാഴായ്ച.