പെട്രോൾ ഡീസൽ വാചക വാതക വില വർദ്ധനവിൽ പ്രതിഷേതിച്ച് സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത 15 മിനുട്ട് ചക്ര സ്തംഭന സമരം നരിക്കുനിയിൽ STU നേതാവും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ സി.കെ. സലീം ഉദ്ഘാടനം ചെയ്യുന്നു. ചടങ്ങിൽ മനോജ് കുമാർ 1NTUC, സി.മോഹനൻ CITU, MC ഇബ്രാഹിം STU , എന്നാവർ സംസാരിച്ചു.


0 അഭിപ്രായങ്ങള്‍