ചരമം:-

നരിക്കുനി :-പുളിക്കിൽ പാറ താമസിക്കുന്ന കല്ലാനോട് എടവകയിലെ തെക്കൻഞ്ചേരിയിൽ ഓസേപ്പച്ചൻ (ജോസഫ്) (77)-നിര്യാതനായി,

ഭാര്യ - അന്നമ്മ,

മക്കൾ - മിനി, ബിന്ദൂ,

മരുമക്കൾ - അക്കു , ഷാരോൺ,

സംസ്കാരം (26/06/21)ശനി

രാവിലെ 11 മണിക്ക്

കല്ലാനോട് പള്ളി സെമിത്തേരിയിൽ

Ph - 77362883 14