ചരമം: 

നരിക്കുനി: -

പാറന്നൂർ തേവലാം കുന്നത്ത് കാർത്യായനി അമ്മ (78) അന്തരിച്ചു. സഹോദരങ്ങൾ:- ദാക്ഷായണി അമ്മ, സദാനന്ദൻ മേനോക്കി (നന്മണ്ട റൂറൽ കോ.ഓപ്പ. ബാങ്ക് നരിക്കുനി ബ്രാഞ്ച്), വിശാലക്ഷി . സഞ്ചയനം :-ഞായർ