വിദ്യാ ശ്രീ പദ്ധ്വതി യിലൂടെ   വിദ്യാർത്ഥികൾക്ക് നൽകുന്ന ലാപ്ടോപ്പുകളുടെ നരിക്കുനി പഞ്ചായത്ത് തല വിതരണോൽഘാടനം  അക്ഷയ കുടുംബശ്രീ അംഗത്തിന് നൽകി കൊണ്ട് ബഹു: നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  സി.കെ സലിം നിർവ്വഹിച്ചു . KSFE Branch  മാനേജർ സുരേഷ് ബാബു എം.ആർ സ്വാഗതം പറഞ്ഞു.കുടുംബശ്രീ സി ഡി എസ് ചെയർ പേഴ്സൺ വത്സല,വാർഡ് മെമ്പർചന്ദ്രൻ   വൈസ് ചെയർപേഴ്സൺ സുബൈദ   എന്നിവർ പങ്കെടുത്തു . Ksfe Deputy മാനേജർ സുരേഷ് ബാബു എ.പി. നന്ദിയും പറഞ്ഞു.