വൈദ്യുതി മുടങ്ങും :-

നരിക്കുനി: - കെ എസ് ഇ ബി നരിക്കുനി സെക്ഷന് കീഴിൽ 24/06 / 21 വ്യാഴാഴ്ച രാവിലെ 7 -30 മുതൽ വൈകുന്നേരം 4 മണി വരെ പുല്ലാളൂർ ,തച്ചൂർത്താഴം ,വള്ളിയേടത്ത് ഭാഗം ,കോയാലിമുക്ക് ,തെക്കെ കണ്ടി ,കാമ്പ്രത്ത് കുന്ന് തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും :-