ചരമം:

 24/06/21

ചേളന്നൂർ :-

പാരമ്പര്യ വടക്കൻപാട്ട് - നാട്ടിപ്പാട്ട് കലാകാരിയും, മുൻകാല കർഷകതൊഴിലാളിയുമായ ' ചേളന്നൂർ കുരുന്നാളിമീത്തൽ അരിയായി '(85 )നിര്യാതയായി. 

ഭർത്താവ് : പരേതനായ ' അരിയൻ '. ,

കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവും, ഗോത്രകലാഗ്രാമം ഡയറക്ടറും ,കൊടുവള്ളി കെ എം ഒ ഹയർ സെക്കണ്ടറി സ്കൂൾ സംഗീത അധ്യാപകനും, യുവ കലാ സാഹിതി ജില്ലാ ജോ:സെക്രട്ടറിയുമായ  ' ചേളന്നൂർ പ്രേമൻ ' ഏകമകനാണ്. 

മരുമകൾ : രജീഷ (ഒളവണ്ണ). 

സഹോദരങ്ങൾ :- കൂഴക്കോട് കൃഷ്ണൻകുട്ടി , മാളു, പരേതനായ മൂത്തോറൻ. 

സഞ്ചയനം തിങ്കളാഴ്ച.