വൈദ്യുതി മുടങ്ങും - :-
നരിക്കുനി: - കെ എസ് ഇ ബി നരിക്കുനി സെക്ഷന് കീഴിൽ 25/06/21 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ വൈകുന്നേരം 3 മണി വരെ എരവന്നൂർ ,തുവ്വാട്ട് ത്താഴം ,മുക്കാളിത്താഴം ,കരിയാട്ടുമല ,നാര്യ ച്ചാലിൽ ,നെട്ടോടിത്താഴം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ,