ഒന്നര വയസുള്ള കുഞ്ഞിനെ ബലാൽസംഗം ചെയ്തു കൊന്ന പ്രതിയെ വെടിവച്ച് വീഴ്ത്തി :-

23/06/21


​ ഒന്നര വയസുള്ള കുഞ്ഞിനെ ബലാൽസംഗം ചെയ്തു കൊന്ന പ്രതിയെ വെടിവച്ച് വീഴ്ത്തി പിടികൂടി. 30 വയസുള്ള പ്രതി ഒന്നരവയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അമ്മയ്ക്കൊപ്പം വീട്ടിൽ ഉറങ്ങിക്കിടന്ന ഒന്നരവയസുള്ള കുഞ്ഞിനെ എടുത്ത് കൊണ്ടുപോയി അടുത്തുള്ള സ്കൂളിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ബറൈച്ച് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം ,