നരിക്കുനി: -കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് ആവശ്യമായ ഫോഗിങ്ങ് മെഷീൻ വാങ്ങി നൽകി.
വ്യാപാരി വ്യവസായി സമതി നരിക്കുനി യൂണിറ്റ് ഡി വൈ എഫ് ഐ നരിക്കുനി മേഖലാ യൂത്ത് ബ്രിഗേഡിന് ഫോഗിങ്ങ് മെഷീൻ വാങ്ങി നൽകി.
ചടങ്ങിൽ വ്യാപാരി വ്യവസായി സമിതി നരിക്കുനി യൂണിറ്റ് സെക്രട്ടറി സിദ്ധീഖ് കടന്നലോട്ട് അദ്ധ്യക്ഷനായിരുന്നു ,സി പി ഐ (എം) ലോക്കൽ സെക്രട്ടറി വിസി ഷനോജ് വിതരണ ഉൽഘാടനം നിർവ്വഹിച്ചു , മിഥിലേഷ് കെ ,പാലങ്ങാട് ബേബി, ഷരീഫ് തുടങ്ങിവർ സംസാരിച്ചു ,


0 അഭിപ്രായങ്ങള്‍