പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഹയർ സെക്കൻഡറി എൻ എസ് എസിന്റെ നേതൃത്വത്തിൽ " പച്ച പുതപ്പിക്കാം മണ്ണിനെ" സംഘടിത പ്രവർത്തന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വെസ്റ്റ്ഹിൽ ഗവ : ഗസ്റ്റ് ഹൗസ് പരീസരത്ത് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ലക്ഷ്മിതരു തൈ നട്ട് നിർവ്വഹിക്കുന്നു.
0 അഭിപ്രായങ്ങള്‍