വൈദ്യുതി മുടങ്ങും: -

നരിക്കുനി: - കെ എസ് ഇ ബി നരിക്കുനി സെക്ഷന് കീഴിൽ 28/06/2l തിങ്കളാഴ്ച രാവിലെ 7 മണി മുതൽ വൈകുന്നേരം 3 മണി വരെ എരവന്നൂർ - നെട്ടോടിത്താഴം ,പൂളക്കോട്ട് താഴം ,കൽക്കുടുമ്പ് ,ചെമ്പക്കുന്ന് ,പൂവാടി ,കുനിയിൽ താഴം , കണ്ടോത്ത് പാറ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ,