ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പതിഞ്ചാം വാർഡ് മെമ്പർ ഗംഗാധരൻ നിര്യാതനായി. 


27:06:2021 


ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പതിഞ്ചാം വാർഡ് മെമ്പർ (വള്ളിയോത്ത് ) ഇ  ഗംഗാധരൻ നിര്യാതനായി. മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായിട്ടാണ്  വള്ളിയോത്ത് വാർഡിൽ ജനവിധി നേടി വിജയിച്ചതായിരുന്നു പരേതൻ