പരിസ്ഥിതി ദിനത്തിൽ തുണി സഞ്ചി നൽകി മാതൃകയായി :-
നരിക്കുനി: - പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി നാട്ടുകാർക്ക് തുണി സഞ്ചി നൽകി അക്ഷര സാംസ്ക്കാരിക വേദി മാതൃകയായി ,തുണി സഞ്ചി വിതരണ ഉൽഘാടനം റിട്ടയേർഡ് കെ എസ് ഇ ബി അസിസ്റ്റൻറ് എഞ്ചിനീയർ എം കെ രാജൻ ഉൽഘാടനം ചെയ്തു ,പി എം ഷംസുദ്ദീൻ അദ്ധ്യക്ഷനായിരുന്നു ,കെ അൻസാർ ,കെ ഷറഫുദ്ധീൻ ,പി എം അൻജാസ് ,സി ജാബിർ ,സി ജു ൈബർ തുടങ്ങിയവർ സംസാരിച്ചു ,


0 അഭിപ്രായങ്ങള്‍