നരിക്കുനിയിലെ പുതിയ നിയന്ത്രണങ്ങൾ :-
നരിക്കുനി: നരിക്കുനി അങ്ങാടിയിലെ കച്ചവട സ്ഥാപനങ്ങളുടെ പ്രവർത്തന ദിവസവും, സമയവും പുനക്രമീകരിച്ചു. വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാക്കിയതായും, തിങ്കൾ,ബുധൻ,വെള്ളി ദിവസങ്ങളിൽ സർക്കാർ അനുവദിക്കപ്പെട്ട സ്ഥാപനങ്ങളും, എല്ലാ ദിവസവും അവശ്യ സാധന സ്ഥാപനങ്ങൾക്കും, പ്രവർത്തിക്കാമെന്ന പോലീസിൻ്റെ സാനിധ്യത്തിൽ നടന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനിച്ചു ,


0 അഭിപ്രായങ്ങള്‍