പാറന്നൂർ ജി.എംഎൽപി സ്കൂളിലേക്ക് കെ.സി. ഫാമിലി ഗ്രൂപ്പും  സൗജന്യമായി നൽകിയ സ്മാർട്ട് ഫോണുകൾ കെ.സി.അബ്ദുൽ ഖാദർ, സ്റ്റാഫ് സെക്രട്ടറി കെ.സി. സാലിഹ് എന്നിവരിൽ നിന്ന് നരിക്കുനി ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സി.കെ.സലീം ഏറ്റു വാങ്ങി.പരിപാടിയിൽ പി.ടി.എ പ്രസിഡണ്ട് ടി.കെ.അബ്ദുൽ സലാം അധ്യക്ഷം വഹിച്ചു.വാർഡ് മെമ്പർ സുബൈദ കെ.കെ,എം.പി.ടി.എ പ്രസിഡണ്ട് ദിവ്യ ഇ പി. എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ് ഇ കെ.സുഗതകുമാരി ടീച്ചർ സ്വാഗതവും കെ. ഹഫ്സ ടീച്ചർ നന്ദിയും പറഞ്ഞു.