ചരമം :-
പുല്ലാളൂർ :-തച്ചൂർ അബൂബക്കർ (54) നിര്യാതനായി. ,ഇസ്സത്തുൽ ഇസ്ലാം സംഘം മദ്രസ്സാ കമ്മറ്റിയംഗമായി പ്രവർത്തിച്ചിരുന്നു.
പിതാവ് :മുഹമ്മദ് ഹാജി,
മാതാവ് :പരേതയായ ആയിഷ ഹജ്ജുമ്മ,
ഭാര്യ :- സൈനബ ,
മക്കൾ : നസ്‌ല, മുഹമ്മദ് ഷാഫി,നൗഫൽ, ഷംനത്ത്,യൂസഫലി ,
മരുമക്കൾ : റഹൂഫ് (ഇടുക്കപ്പാറ), ഫാത്തിമ ഹുദ, അഡ്വ. അബ്ദുറഹ്മാൻ (മടവൂർ മുക്ക് ) ,
സഹോദരങ്ങൾ : റൂഖിയ, ജലീൽ (ഒമാൻ ), അഷ്‌റഫ്, അബ്ദുറഹ്മാൻ, ഉമ്റുൽ ഫാറൂഖ്, ആമിന, സുഹറ, മറിയ, ആസിയ,


0 അഭിപ്രായങ്ങള്‍