നരിക്കുനി ആശുപത്രിയിൽ ഡിസബിലിറ്റി മാനേജ്മെൻ്റ് സെൻ്റർ :-
നരിക്കുനി: - ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നരിക്കുനി ഗവ: ആശുപത്രിയിൽ ഡിസബിലിറ്റി സെൻ്റെർ വരുന്നു ,ഭിന്ന ശേഷിക്കാരായ കുട്ടികളുടെ ശാരീരികവും ,മാനസികവുമായ ഉന്നമനത്തിന് വേണ്ടി കമ്യൂണിറ്റി ഡി സബിലിറ്റി മാനേജ്മെൻ്റ് സെൻ്റർ (CDMC) (6/07/21 ) ചൊവ്വാഴ്ച രാവിലെ 9 - 30 ന് കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉൽഘാടനം ചെയ്യും ,എനെബ്ളിംഗ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായിട്ടാണ് സെൻ്റെർ നരിക്കുനി ആശുപത്രിക്ക് ലഭിച്ചത് ,


0 അഭിപ്രായങ്ങള്‍