ചരമം:-

18.07.2021


നരിക്കുനി : 

നെല്ലിയേരിതാഴം ചിരുതാം കണ്ടിയിൽ  അബൂബക്കർ  ഗുരിക്കൾ  ( 59)നിര്യാതനായി. ദീർഘകാലം നരിക്കുനി കുമാരസ്വാമി റോഡിലെ ഷാഫി കളരി മർമ്മ ചികിൽസാലയം നടത്തിയിരുന്നു. ഭാര്യ:- സുലൈഖ ,മക്കൾ:- അഷ്റഫ്. സിറാജുദ്ധീൻ . നിസാമുദ്ധീൻ ,

ജുനൈദ,