ചരമം


മുഹമ്മദ്  (72)


നരിക്കുനി : കണ്ടോത്ത് പാറ ചെമ്പക്കോട്ട് വിപി മുഹമ്മദ് (72)നിര്യാതനായി,

ഭാര്യ: നഫീസ,

മക്കൾ : ഫാറൂഖ്, ഉമൈർ (ഐ സി എഫ് റാസൽ ഖൈമ അൽ ജീർ യൂനിറ്റ് വെൽഫെയർ പ്രസിഡണ്ട് ),സാഹിബത്ത്, സൗദ,

മരുമക്കൾ : കോയ - കണ്ടോത്ത് പാറ (ഫർഹാൻ ബാഗ് ഹൗസ്  നരിക്കുനി ), മുഹമ്മദ് (ആരാമ്പ്രം) , റാഷിദ (കച്ചേരി മുക്ക് ), ഹസീന (പാറന്നൂർ ) ,

സഹോദരങ്ങൾ: ഹുസൈൻ (സി എം മഖാം ). അലി (ബത്തേരി ), നാസർ (രാം പൊയിൽ) ,