''

ഹിമാചൽപ്രദേശിൽ മണ്ണിടിച്ചിൽ; വിനോദ സഞ്ചാരത്തിനെത്തിയ ഒമ്പത് പേർ മരിച്ചു:-


​ ഹിമാചൽപ്രദേശിലെ കിന്നോറിൽ മണ്ണിടിച്ചിലിനെ തുടർന്ന് വിനോദ സഞ്ചാരത്തിനെത്തിയ ഒമ്പത് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. സാഗ്ല താഴ്വരയിലാണ് സംഭവം. ഡൽഹിയിൽ നിന്ന് വിനോദയാത്രയ്ക്ക് പുറപ്പെട്ടവരാണ് മരണപ്പെട്ടതെന്നാണ് വിവരം. മലയുടെ ഒരു ഭാഗം ഇടിഞ്ഞ് വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനത്തിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. മലയിൽ നിന്ന് അടർന്ന് വീണ കൂറ്റൻ കല്ലുകൾക്കിടയിൽ പെട്ടതാണ് അപകട കാരണം ,