കുവൈറ്റിൽ വെച്ച് മരിച്ച എരവന്നൂർ സ്വദേശിയുടെ സംസ്ക്കാരം ഇന്ന് ( 18/08/21) രാവിലെ 9 മണിക്ക് :-

മടവൂർ :-

എര വന്നൂർ എടോളി പരേതനായ നാരായണൻ നായരുടെ മകൻ സത്യൻ (49) കുവൈറ്റിൽ വച്ച് നിര്യാതനായി ,അമ്മ :- ഭാർഗവിയമ്മ,

 ഭാര്യ: സ്മിജ,  മക്കൾ: ആരതി സത്യൻ , അഞ്ജന സത്യൻ,  സഹോദരങ്ങൾ:അരവിന്ദൻ,ഹരിദാസൻ, ശാന്ത, ദേവദാസൻ ( ബേബി ) കുവൈത്ത്,

 സംസ്ക്കാരം രാവിലെ 9 മണിക്ക് എരവന്നൂർ അങ്കത്തായി യിലെ വീട്ടുവളപ്പിൽ നടക്കും