ചരമം:-
നരിക്കുനി: -
പുല്ലാളൂര്‍ : റിട്ട. മിലിട്ടറി ജീവനക്കാരനായിരുന്ന വെള്ളാട്ടുമ്മല്‍ താഴത്ത് ഉള്ളാടത്ത് അബ്ദുള്ള (78) നിര്യാതനായി,
ഭാര്യ : സുബൈദ (വെങ്ങേരി ) ,
മക്കള്‍ : അഫ്‌സു (ദുബൈ) ,അന്‍സിക് (അദ്ധ്യാപകന്‍ - ജെ ഡി ടി ഇസ്്‌ലാം എന്‍ ഐ ഒ എസ്), അന്‍സീന,
മരുമക്കള്‍ : സലീല ഫഹ്‌മി, സഫ്‌ന, ഇര്‍ഷാദ് പുന്നശേരി (മെയ്ത്ര ഹോസ്പിറ്റല്‍, കോഴിക്കോട്),
സഹോദരങ്ങള്‍ : ആലി (മുട്ടാഞ്ചേരി), ഇബ്രാഹീം, അസ്സയിന്‍, മുഹമ്മദ്, ഖദീജ, ആസ്യ, സൈന, പരേതരായ പാത്തുമ്മ, ആമിന,മറിയ,

0 അഭിപ്രായങ്ങള്‍