നരിക്കുനി : പരേതനായ എടത്തിൽ  അഹമ്മദ് കോയ മുസ്ലിയാരുടെ മകൾ മേലെ പുത്തൻ വീട്ടിൽ ആമിന ഹജ്ജുമ്മ(73) നിര്യാതയായി 


ഭർത്താവ്: പരേതനായ കോയതീൻ കുട്ടി മുസ്ലിയാർ


മക്കൾ :  നരിക്കുനിയിലെ എസ് ടി യു  തൊഴിലാളി യൂണിയൻ്റെ നേതാവായിരുന്ന പരേതനായ എം പി വി അബൂബക്കർ ,  അബ്ദുറഹിമാൻ മാസ്റ്റർ (ഐ സി എഫ് ഒമാൻ നേഷനൽ കമ്മിറ്റി എജുക്കേഷൻ സെക്രട്ടറി), മുസ്തഫ മാസ്റ്റർ (മുട്ടിൽ യതീംഖാന ഹയർ സെകണ്ടറി സ്കൂൾ വയനാട് ), നഫീസ, സുഹറ, മറിയ, ആയിഷ, ഉമ്മുസൽമ, സാബിറ, ഹുസ്ന   സഹേദരങ്ങൾ: സി കെ അബൂബക്കർ മുസ്ലിയാർ , പരേതരായ സി കെ മുഹമ്മദ് മുസ്ലിയാർ, സി കെ ഉമർ മുസ്ലിയാർ, സി കെ മൊയ്തീൻ മുസ്ലിയാർ,


മരുമക്കൾ : അബ്ദുൽ അസീസ് വി ഒ ടി, ബഷീർ കിനാലൂർ, അസീസ് എരമംഗലം, സൈനുദ്ദീൻ പേരാമ്പ്ര, സലീം കിഴക്കോത്ത്, സുബൈർ പാറന്നൂർ, റാഫി വാവാട്, ഷെഹർബാനു  , റസീന ,ഹാജറ