കുട്ടമ്പൂർ :
പുനത്തിൽ ബാലൻ നായർ (82) അന്തരിച്ചു
ഭാര്യ: രാധമ്മ(നന്മണ്ട),
. മക്കൾ : വിജയകുമാർ(എ.എസ്.ഐ. ചേവായൂർ സ്റ്റേഷൻ), പരേതരായ അനിൽകുമാർ ; ജയൻ(ഇന്ത്യൻ മിലിട്ടറി), മരുമക്കൾ : ഷജില(മൂലാട്), ബിസി(നരിക്കു നി) രജില(പേരാമ്പ്ര), സഹോദരങ്ങൾ: ദേവകിയമ്മ(ഇയ്യാട്), പരേതരായ ദാമോധരൻ നായർ , പത്മനാഭൻ നായർ , മാധവിയമ്മ, നാണിയമ്മ. സഞ്ചയനം തിങ്കളാഴ്ച .


0 അഭിപ്രായങ്ങള്‍