ചരമം:-
പുന്നശ്ശേരി: - അമ്പലമുക്ക് പാറക്കുനി പരേതരായ അറോളി മീത്തൽ കേളപ്പൻ -കുഞ്ഞിമാതാ ദമ്പതികളുടെ മകനും, പുന്നശ്ശേരി വെസ്റ്റ്. എ. യു. പി. സ്കൂൾ റിട്ടയേർഡ് അധ്യാപകനുമായ എ. എം. ശ്രീധരൻ (74)അന്തരിച്ചു. കാക്കൂർ പഞ്ചായത്ത് എട്ടാം വാർഡ് മുൻ വികസനസമിതി കൺവീനർ, തവനൂർ ശ്രീ വിഷ്ണു ക്ഷേത്രകമ്മിറ്റി സെക്രട്ടറി, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കാക്കൂർ യൂണിറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ:- രാധ. പി. എം.
മക്കൾ:-ശ്രീരഞ്ജിനി എസ്. ആർ. (ക്ലാർക്ക് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മാജിസ്‌ട്രേറ്റ് കോടതി, താമരശ്ശേരി ), ശ്രീരൂപ് (ജി. എസ്. ടി. വകുപ്പ് , കോഴിക്കോട് )
മരുമക്കൾ. :- രാജീവ്. പി. പി. (റവന്യൂ ഇൻസ്‌പെക്ടർ. കോഴിക്കോട് കോർപറേഷൻ ഓഫീസ് ), ധന്യ കൃഷ്ണ (അസിസ്റ്റന്റ് പ്രൊഫസർ ,ശ്രീനാരായണ ഗുരു കോളേജ്, ചേളന്നൂർ ),സഹോദരങ്ങൾ. സരോജിനി (കിനാലൂർ). വിജയൻ (ആർട്ടിസ്റ്റ്). സഞ്ചയനം.. ബുധനാഴ്ച,


0 അഭിപ്രായങ്ങള്‍