ചരമം:

ഖദീജ ഹജ്ജുമ്മ

മടവൂർ: വടക്കയിൽ പരേതനായ വി. മുഹമ്മദിന്റെ ഭാര്യ ഖദീജ ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: ദുൽഖർനൈനി (ഫയർ സ്റ്റേഷൻ തിരൂർ), നാസർ, നഫീസ, (റിട്ട: എച്ച്.എം നൂറാംതോട് എ.എം.എൽ.പി സ്കൂൾ), മറിയ, ജമീല, ഷാഹിദ (ഗവ : എച്ച്.എസ്.എസ് താമരശ്ശേരി), സബീറ, ലുബ്‌ന, മരുമക്കൾ: ഷറീന കാരന്തൂർ (എ.യു.പി. സ്കൂൾ മലയമ്മ ),നൂർജഹാൻ - മാനിപുരം(മുക്കം ഓർഫനേജ് എച്ച്.എസ്.എസ്), മുഹമ്മദ്‌ കോയ (നൂറാംതോട്), ഹമീദ് (കിഴക്കോത്ത്), മുഹമൂദ് (നൂറാംതോട്), അബ്ദുൽ നാസർ (നൂറാംതോട് എ.എം.എൽ.പി സ്കൂൾ ), മുഹമ്മദ്‌ കോയ (വീര്യമ്പ്രം), ഗഫൂർ (ചേളന്നൂർ).