'
ചരമം:-
പി സി പാലം :- കർഷക തൊഴിലാളിയായിരുന്ന അടുക്കത്തിന്മേൽ പരേതനായ ഏരാങ്കിയുടെ ഭാര്യ മുതിയേര ( 85 )നിര്യാ തയായി , സഞ്ചയനം വ്യാഴാഴ്ച. മക്കൾ :-കമല. ശ്രീധരൻ. ഉഷ. ജാനകി,
പരേതരായ രാഘവൻ. ഭരതൻ.
മരുമക്കൾ. :- ലീല (നരിക്കുനി ),ലീല (കണ്ടോത്തുപാറ ),ദാമോധരൻ (കുറുമ്പൊയിൽ ),സുബ്രഹ്മണ്യൻ (കാരന്തൂർ) , ചിന്നമ്മ ജെയിംസ് (പരിയാരം ),സഹോദരങ്ങൾ :-പരേതരായ തയമ്പാട്ടി. വെളുമ്പിര. കണ്ടൻകുട്ടി

0 അഭിപ്രായങ്ങള്‍