കലാകാരനെ ആദരിച്ചു -


22.8.2021-


നരിക്കുനി: --അന്താരാഷ്ട്ര ഫോക് ലോര്‍ദിനാചരണത്തിന്‍റെ ഭാഗമായി കലാകാരൻമാരെ ആദരിച്ചു ,പുന്നശ്ശേരി നാട്ടുപൊലിക ' നാടന്‍പാട്ടുസംഘത്തിന്‍റെ ആഭിമുഖ്യത്തില്‍  കോട്ടക്കല്‍ ഭാസ്കരനും, സാംസ്കാരികപ്രവര്‍ത്തകനായ ശ്രീനി രാമല്ലൂരും, കലാകാരനായ  ലോഹിതാക്ഷന്‍ പുന്നശ്ശേരിയെ  ആദരിച്ചു.