ചരമം:

നരിക്കുനി. :-ചാമ്പാട്ടിൽ താഴം  തിയ്യക്കണ്ടിയിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ ദാക്ഷായണി അമ്മ (92)അന്തരിച്ചു. മക്കൾ: ലീല, പുഷ്പ, രമണി, മനോഹരൻ, മനോജ്‌, മരുമക്കൾ -പരേതനായ വാസുദേവ കുറുപ്പ്,കൃഷ്ണൻ കുട്ടി കുറുപ്പ്,പരേതനായ ബാബുരാജ്,പരേതയായ ലളിത, ലിജി, സഞ്ചയനം :-ബുധനാഴ്ച