വൈദ്യുതി മുടങ്ങും:
കെ എസ് ഇ ബി നരിക്കുനി സെക്ഷൻ പരിധിയിൽ 24/8/21 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ നരിക്കുനി പടനിലം റോഡ് ജംങ്ങ്ഷനും ,പരിസരവും ,തുവ്വലക്കുന്ന് ,മുണ്ടുപാലം ,വട്ടപ്പാറപ്പൊയിൽ ,ചാമ്പാട്ടിൽ മുക്ക് ,പള്ളിക്കര ത്താഴം ,തേവർ കണ്ടിത്താഴം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ,


0 അഭിപ്രായങ്ങള്‍